ചെന്നൈ :ഗാന്ധിജയന്തി പ്രമാണിച്ച് ഒക്ടോബര്‍ രണ്ടിന് കോയന്പത്തൂരില്‍ ഇറച്ചിക്കടകള്‍ പ്രവര്‍ത്തിക്കുന്നതു നിരോധിക്കുമെന്ന് കോര്പറേഷന് കമ്മീഷണര്‍ പ്രതാപ് അറിയിച്ചു.
കോയന്പത്തൂര്‍ മുനിസിപ്പല്‍ കോര്പറേഷന് പരിധിയിലെ മട്ടണ്‍, ബീഫ്, ചിക്കന്‍, പോര്‍ക്ക് കടകള്‍ ഒക്ടോബര്‍ രണ്ടിന് അടച്ചിടണം.
കോയന്പത്തൂര്‍ കോര്‍പറേഷന്റെ കീഴിലുള്ള ഉക്കടം, ശക്തി റോഡ്, പോത്തനൂർ, തുടിയലൂര്‍ കോര്പറേഷന് ഇറച്ചിക്കടകള്‍ എന്നിവ അന്നേ ദിവസം പ്രവര്‍ത്തിക്കില്ല. ലംഘിക്കുന്നവര്ക്കെതി രെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
കോയന്പത്തൂര്‍ കോര്‍പറേഷന്റെ കീഴിലുള്ള ഉക്കടം, ശക്തി റോഡ്, പോത്തനൂർ, തുടിയലൂര്‍ കോര്പറേഷന് ഇറച്ചിക്കടകള്‍ എന്നിവ അന്നേ ദിവസം പ്രവര്‍ത്തിക്കില്ല. ലംഘിക്കുന്നവര്ക്കെതി