NEWS

ഭാരത്‌ ജോഡോ യാത്രയുടെ സംസ്ഥാനത്തെ പര്യടനം ഇന്ന് സമാപിക്കും

മലപ്പുറം:കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്രയുടെ സംസ്ഥാനത്തെ പര്യടനം ഇന്ന് സമാപിക്കും.
ബുധനാഴ്‌ച പാണ്ടിക്കാട്ട്‌ തുടങ്ങി നിലമ്ബൂരില്‍ സമാപിച്ച യാത്ര ഇന്ന് ഉച്ചയോടെ വഴിക്കടവില്‍നിന്ന്‌ നാടുകാണി വഴി തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലേക്ക്‌ പ്രവേശിക്കും.

Back to top button
error: