NEWS

ഒമാനിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: ഒമാനിലെ ദാഖിറ ഗവര്‍ണറേറ്റിലെ ഇബ്രിയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. തിരൂര്‍ പച്ചട്ടിരി സ്വദേശി മുസ്തഫ സാബിത് (35) ആണ് മരിച്ചത്.

വ്യാഴാഴ്ചയായിരുന്നു സംഭവം.മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലി ചെയ്തുവരികയായിരുന്നു.മൃതദേഹം ഇബ്രി ആശുപത്രിയില്‍.

Back to top button
error: