ന്യൂഡല്‍ഹി: സിബിഐ ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹി മേഖലാ നിയമോപദേഷ്ട സംഘത്തിലെ ജിതേന്ദ്ര കുമാറാണ്(48) മരിച്ചത്.
ദക്ഷിണ ഡല്‍ഹിയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ലോധി റോഡ് ഓഫീസിലെ ഡെപ്യുട്ടി ലീഗല്‍ അഡ്വൈസര്‍ ആയിരുന്നു.