NEWS

തത്സമയം വാങ്ങുന്ന​ ടിക്കറ്റ് ഉപയോഗിച്ച്‌ ഈ ട്രെയിനുകളുടെ റിസർവേഷൻ കോച്ചൂകളിൽ പകൽയാത്ര സാധ്യമാണ്

ത്സമയം വാങ്ങുന്ന സ്ലീപ്പർ ക്ലാസ്​ ടിക്കറ്റോ സീസണ്‍ ടിക്കറ്റോ ഉപയോഗിച്ച്‌ ഈ ട്രെയിനുകളുടെ റിസർവേഷൻ കോച്ചുകളിൽ പകൽ യാത്ര ചെയ്യാം
16382 കന്യാകുമാരി-പൂന എക്സ്പ്രസില്‍ കന്യാകുമാരി മുതല്‍ പാലക്കാട് വരെ എസ് 6.
22640 ആലപ്പുഴ – ചെന്നൈ എക്സ്പ്രസില്‍ ആലപ്പുഴ മുതല്‍ പാലക്കാട് വരെ എസ് 7.
 22639 ചെന്നൈ – ആലപ്പുഴ എക്സ്പ്രസില്‍ തൃശൂര്‍ മുതല്‍ ആലപ്പുഴ വരെ എസ് 12.
16525 കന്യാകുമാരി – ബംഗളുരു എക്സ്പ്രസില്‍ കന്യാകുമാരി മുതല്‍ പാലക്കാട് വരെ എസ് 7.
 17229 തിരുവനന്തപുരം – സെക്കന്തരാബാദ് എക്സ്പ്രസില്‍ തിരുവനന്തപുരം മുതല്‍ കോയമ്ബത്തൂര്‍ വരെ എസ് 11, എസ് 12.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: