NEWS

61 മെഡലുകളുമായി ഇന്ത്യയുടെ മടക്കം

ബെര്‍മിങ്ഹാം:2022 കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശീല വീണപ്പോള്‍ ഇന്ത്യയുടെത് മികച്ച പ്രകടനം.61 മെഡലുകളുമായാണ് ഇന്ത്യ ബെര്‍മിങ്ഹാമില്‍ നിന്ന് മടങ്ങുന്നത്.
22 സ്വര്‍ണവും,16 വെളളിയും,23 വെങ്കലുമടക്കം 61 മെഡലുകളുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
2018 ൽ 26 സ്വര്‍ണവും 20 വെളളിയും 20 വെങ്കലവും ഉൾപ്പെടെ ഇന്ത്യ 66 മെഡലുകളുമായി മൂന്നാം സ്ഥാനം നേടിയിരുന്നു.

Back to top button
error: