NEWS

അപകട നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് ഇന്‍ഷുറന്‍സ് കമ്ബനിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു :വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ പെര്‍മിറ്റോ പുതുക്കിയിട്ടില്ലെന്നതിന്റെ പേരില്‍ അപകട നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് ഇന്‍ഷുറന്‍സ് കമ്ബനിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി.
ഇടയ്ക്ക് അടവ് മുടങ്ങിയാലും ഇന്‍ഷുറന്‍സ് പോളിസി പ്രാബല്യത്തില്‍ ഉള്ളിടത്തോളം കാലം തുക നല്‍കാന്‍ കമ്ബനിക്കു ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.

Back to top button
error: