CrimeNEWS

ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: സ്വകാര്യ ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊല്ലകടവ് കടയിക്കാട് പന്തപ്ലാവില്‍ അനന്തകൃഷ്ണനെയാണ് (24) വെണ്മണി പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിവൈഎസ്പി ഡോ ആര്‍ ജോസിന്റെ നിര്‍ദേശപ്രകാരം വെണ്മണി എസ്എച്ച്ഒ ഒ എ നസീര്‍, എസ്‌ഐ കെ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.

പോക്‌സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: