NEWS

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നാളെ വരെ

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ വൈകിട്ട് അഞ്ചുമണി വരെ.
സിബിഎസ്‌ഇ വിദ്യാര്‍ഥികള്‍ക്കു കൂടി അപേക്ഷിക്കുന്നതിനു സൗകര്യമൊരുക്കാന്‍ ഹൈക്കോടതിയുടേതാണ് ഉത്തരവ്. സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷകളുടെ റിസൾട്ട് വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്.4.25 ലക്ഷം വിദ്യാര്‍ഥികളാണ് ഇതുവരെ അപേക്ഷിച്ചിരിക്കുന്നത്.

Back to top button
error: