NEWS

ബാങ്കിനുള്ളിൽ വച്ച് സ്ത്രീയെ കടന്നുപിടിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവിനെതിരെ പീഡന പരാതി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കിഴുന്ന ഡിവിഷന്‍ കൗണ്‍സിലര്‍ പി.വി കൃഷ്ണകുമാറിനെതിരെയാണ് പീഡന പരാതി ഉയര്‍ന്നത്.

സഹകരണ സംഘം ജീവനക്കാരിയാണ് കോണ്‍ഗ്രസ് നേതാവിനെതിരെ പീഡന പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. ബാങ്കില്‍വെച്ച്‌ കയറിപ്പിടിച്ചെന്നാണ് പരാതി. ഇവര്‍ക്ക് സഹകരണ സംഘത്തില്‍ ജോലി വാങ്ങി നല്‍കിയത് കൃഷ്ണകുമാറാണെന്നാണ് വിവരം.

 

Signature-ad

 

 

പരാതിയില്‍ എടക്കാട് പോലീസാണ് കേസ് എടുത്തിരിക്കുന്നത്.

Back to top button
error: