NEWS

സ്ത്രീകൾക്ക് 30,000 രൂപയുടെ സഹായഹസ്തം;അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30

സ്ത്രീകൾക്ക് സ്വയംതൊഴിൽ ചെയ്ത് വരുമാനമാർഗ്ഗം കണ്ടെത്തുന്നതിന് കേരള സർക്കാരിന്റെ 30,000രൂപയുടെ സഹായഹസ്തം പദ്ധതി
 
 
 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസിനുതാഴെ പ്രായമുളള വിധവകളായ സ്ത്രീകൾക്ക് സ്വയംതൊഴിൽ ചെയ്ത് വരുമാനമാർഗ്ഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയിൽ 2022-23 സാമ്ബത്തിക വര്ഷത്തേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു.

 

Signature-ad

 

 

വിശദവിവരങ്ങളും അപേക്ഷഫോറങ്ങളും www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റില് ലഭ്യമാണ്. അപേക്ഷ ഓൺഈ സമർപ്പിക്കേണ്ട അവസാനതീയതി: സെപ്റ്റംബർ 30. ഫോൺ. 0468 2 966 649

Back to top button
error: