NEWS

ഇത്തണവ ഓണം സൗജന്യ ഭക്ഷ്യക്കിറ്റില്‍ ലഭിക്കുന്നവ

പഞ്ചസാര- ഒരു കിലോ
ചെറുപയര്‍- 500 ഗ്രാം
തുവര പരിപ്പ്- 250 ഗ്രാം
ഉണക്കലരി- അര കിലോ
വെളിച്ചെണ്ണ- 500 മില്ലിലീറ്റര്‍
തേയില- 100 ഗ്രാം
മുളകുപൊടി- 100 ഗ്രാം
മഞ്ഞള്‍പ്പൊടി- 100 ഗ്രാം
സേമിയ/പാലട
ഉപ്പ്- ഒരു കിലോ
ശര്‍ക്കരവരട്ടി- 100 ഗ്രാം
ഏലയ്ക്ക/കശുവണ്ടി- 50 ഗ്രാം
നെയ്യ്- 50 മില്ലിലിറ്റര്‍
90 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍‍ക്കാവും സൗജന്യ കിറ്റ് ലഭ്യമാക്കുക.ഒരു കിറ്റിന് 700 രൂപയാണ് ചെല‍വാകുന്നത്.സൗജന്യ കിറ്റിനു പുറമേ ഓണത്തോടനുബന്ധിച്ച്‌ 1000 രൂപ വില വരുന്ന ഭക്ഷ്യക്കിറ്റും സപ്ലൈകോ വിതരണം ചെയ്യുന്നതിന്റെ ചര്‍ച്ചകള്‍ നടന്നു വരുന്നു. സാധനങ്ങളുടെ ലഭ്യത അനുസരിച്ച്‌ കിറ്റില്‍ ഉള്‍പ്പെടുത്തുന്ന സാധനങ്ങളില്‍ മാറ്റം വരുത്തിയേക്കാം.

Back to top button
error: