NEWS

അപകടം ഒഴിയാതെ അടൂർ

പ​ത്ത​നം​തി​ട്ട: ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തില്‍ യു​വാ​വ് മ​രി​ച്ചു. അ​ടൂ​ര്‍ ബ്ലൂ ​സീ ബേ​ക്ക​റി ഉ​ട​മ​യു​ടെ മ​ക​നും പ​ത്ത​നം​തിട്ട‌യിലെ മുത്തൂറ്റ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നും ആ​യി​രു​ന്ന അ​വി​നാ​ഷ് കെ.​വര്‍​ഗീ​സ് (31) ആ​ണ് മ​രി​ച്ച​ത്.

അ​ടൂ​ര്‍ ആ​ന​ന്ദ​പ​ള്ളിക്ക്  സ​മീ​പം ആണ് അപകടം നടന്നത്. അ​വി​നാ​ഷ് സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചിരുന്നു.കഴിഞ്ഞദിവസം ഒരു കുടുംബത്തിലെ മൂന്നു പേർ അടൂർ എംസി റോഡിലുണ്ടായ അപകടത്തിൽ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: