സ്റ്റെപ് 1 : പ്ലേ സ്റ്റോറില്‍ നിന്ന് ഡിജിലോക്കര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
സ്റ്റെപ് 2 : ‘നിങ്ങള്‍ക്ക് ആവശ്യമാകുന്ന രേഖകള്‍’ എന്ന വിഭാഗത്തില്‍ പോകുക
സ്റ്റെപ് 3 : ‘ഡ്രൈവിംഗ് ലൈസന്‍സ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 4 : ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് “റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവേകളുടെ മന്ത്രാലയം” എന്നതില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 5 : ‘ഡ്രൈവര്‍ ലൈസന്‍സ് നമ്ബര്‍’ നല്‍കുക
സ്റ്റെപ് 6 ” ‘രേഖകള്‍ ലഭിക്കുക’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
സ്റ്റെപ് 7 : ഡ്രൈവിംഗ് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്തും സൂക്ഷിക്കാം.
ഡിജിലോക്കര്‍ വെബ്സൈറ്റില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യേണ്ടത് എങ്ങനെ?
സ്റ്റെപ് 1 ” ഡിജിലോക്കര്‍ വെബ്സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക
സ്റ്റെപ് 2 ” പേജിന്റെ മുകളില്‍ ഇടത് കോണില്‍, “രേഖകള്‍ തിരയുക” എന്ന ലിങ്ക് തിരഞ്ഞെടുക്കുക
സ്റ്റെപ് 3 : ‘ഡ്രൈവിംഗ് ലൈസന്‍സ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 5 : ‘ഡ്രൈവര്‍ ലൈസന്‍സ് നമ്ബര്‍’ നല്‍കുക
സ്റ്റെപ് 6 ” ‘രേഖകള്‍ ലഭിക്കുക’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
സ്റ്റെപ് 7 : ഡ്രൈവിംഗ് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്തും സൂക്ഷിക്കാം.
പരിവാഹന്‍ വെബ്സൈറ്റില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യേണ്ടത് എങ്ങനെ?
സ്റ്റെപ് 1 ” പരിവാഹന്‍ സേവ വെബ്സൈറ്റ് സന്ദര്‍ശിക്കുക
സ്റ്റെപ് 2 ” “ഓണ്‍ലൈന്‍ സേവനങ്ങള്‍” വിഭാഗത്തില്‍ നിന്ന് “ഡ്രൈവര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍” എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 3 : അപ്പോള്‍ ലഭിക്കുന്ന ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന് നിങ്ങളുടെ സംസ്ഥാനത്തിന്റെ പേര് തിരഞ്ഞെടുക്കുക
സ്റ്റെപ് 4 : “ഡ്രൈവിംഗ് ലൈസന്‍സ്” വിഭാഗത്തിലെ “ഡ്രൈവിംഗ് ലൈസന്‍സ് പ്രിന്റ് ചെയ്യുക” എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 5 : നിങ്ങളുടെ അപേക്ഷ നമ്ബറും ജനനത്തീയതിയും ഉള്‍പ്പെടുത്തുക.
സ്റ്റെപ് 6 : നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും ഡൗണ്‍ലോഡ് ചെയ്തും സൂക്ഷിക്കാം