കൊല്ലം: ബസ് യാത്രക്കാരിയുടെ മൂന്നര പവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ച സ്ത്രീയെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ചു പൊലീസില്‍ ഏല്‍പ്പിച്ചു.
പാലക്കാട് കൊഴിഞ്ഞാമ്ബാറ സ്വദേശി മൈനയാണു (50) പിടിയിലായത്. അഞ്ചല്‍ – കടയ്ക്കല്‍ റോഡിലെ ആനപ്പുഴയ്ക്കലിലായിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.