NEWS

മണിപ്പൂരിൽ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ടെ​റി​ട്ടോ​റി​യി​ല്‍ ആ​ര്‍​മി അം​ഗ​ങ്ങ​ളു​ള്‍​പ്പെ​ടെ എ​ട്ടു​പേ​ര്‍ മ​രി​ച്ചു

ഗോ​ഹ​ട്ടി: പ​ടി​ഞ്ഞാ​റ​ന്‍ മ​ണി​പ്പു​രി​ലെ നോ​നി ജി​ല്ല​യി​ല്‍ തോ​രാ​മ​ഴ​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ടെ​റി​ട്ടോ​റി​യി​ല്‍ ആ​ര്‍​മി അം​ഗ​ങ്ങ​ളു​ള്‍​പ്പെ​ടെ എ​ട്ടു​പേ​ര്‍ മ​രി​ച്ചു.13 പേ​ര്‍​ക്കു പ​രി​ക്കേറ്റു.
ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യു​ണ്ടാ​യ ദു​ര​ന്ത​ത്തി​ല്‍ കാ​ണാ​താ​യ 45 പേ​ര്‍​ക്കാ​യി തെരച്ചി​ല്‍ തു​ട​രു​ക​യാ​ണ്. നോ​നി​യി​ലെ മ​ഖു​വാം മേ​ഖ​ല​യ്ക്കു സ​മീ​പ​മു​ള്ള ടു​പു​ള്‍ യാ​ര്‍​ഡ് റെ​യി​ല്‍​വേ നി​ര്‍​മാ​ണ ക്യാ​ന്പി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ടെ​റി​ട്ടോ​റി​യ​ല്‍ ആ​ര്‍​മി​ക്കാ​യി​രു​ന്നു ക്യാ​ന്പി​ന്‍റെ സു​ര​ക്ഷാ​ചു​മ​ത​ല.
ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യും സം​സ്ഥാ​ന​ത്തെ ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളും ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. മ​ഴ തു​ട​രു​ന്ന​ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം മ​ന്ദീ​ഭ​വി​പ്പി​ക്കു​ന്നു​ണ്ട്. മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും മൂ​ലം പ​ല​യി​ട​ത്തും റോ​ഡ് ത​ക​ര്‍​ന്ന​തി​നാ​ല്‍ ദേ​ശീ​യ​പാ​ത 37 വ​ഴി​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: