NEWS

കപ്പല്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ അപകടം; രണ്ട് മലയാളി യുവാക്കൾ ബംഗ്ലാദേശിൽ മരിച്ചു

പത്തനംതിട്ട: ബംഗ്ലാദേശില്‍ കപ്പല്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ രണ്ടു മലയാളി യുവാക്കള്‍ ടാങ്കില്‍ വീണ് മരിച്ചു.
കോന്നി സ്വദേശികളായ അഖില്‍ ശേഖര്‍(26), ജിഷ്ണു രാജ്(28) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച രാവിലെ ചിറ്റഗോങിലാണ് അപകടം ഉണ്ടായത്.
നാട്ടില്‍ അവധിക്കെത്തിയ അഖില്‍ കഴിഞ്ഞ മാസം ആറിനാണ് തിരികെ ബംഗ്ലാദേശിലേക്ക് മടങ്ങിയത്.ജിഷ്ണു രാജ് അടുത്ത ആഴ്ച നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം.

Check Also
Close
Back to top button
error: