NEWS

ഹൃദയാഘാതത്തെ തുടർന്ന് യു എ ഇ യിൽ മലയാളി നഴ്‌സ്‌ നിര്യാതയായി

തൊടുപുഴ : അൽ-ഐനിലെ തവാം ഹോസ്പിറ്റലിൽ
സ്റ്റാഫ് നഴ്സായ തൊടുപുഴ നാഗപ്പുഴ കാരക്കുന്നേൽ റ്റോം ജേക്കബിന്റെ ഭാര്യ ഷാലി റ്റോം (52 വയസ്സ്) ഹൃദയാഘാതത്തെ തുടർന്ന് അൽഐനിൽ നിര്യാതയായി.ജൂൺ 1 ബുധനാഴ്ച്ചയായിരുന്നു സംഭവം.
മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് സംസ്കരിക്കും.
 മക്കൾ അനീഷ, ആൻ മരിയ.

Back to top button
error: