NEWS

പത്തനംതിട്ടയിൽ കാറിടിച്ച് 2 പേർ മരിച്ചു

പത്തനംതിട്ട: കോഴഞ്ചേരി–ചെങ്ങന്നൂർ റോഡിൽ ആറന്മുള പുന്നംതോട്ടത്തിന് സമീപം രണ്ടു പേർ കാറിടിച്ച് മരിച്ചു. വെള്ളിയാഴ്ച വൈകിട്ടു മൂന്നരയോടെയായിരുന്നു അപകടം.കാർ ഇടിച്ചതിനെ തുടർന്ന് പരുക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് താമസം നേരിട്ടതായി പരാതിയുണ്ട്.
രണ്ടു പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.മരിച്ചവർ ഇടുക്കി സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: