NEWS

സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന തുടങ്ങി; ഡ്രൈവർക്ക് പുതിയ യൂണിഫോം

തിരുവനന്തപുരം: സ്കൂ​ള്‍ അ​ധ്യ​യ​ന വ​ര്‍​ഷാ​രം​ഭ​ത്തി​നു മു​ന്നോ​ടി​യാ​യി സ്കൂ​ള്‍ ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.​സ്കൂ​ള്‍ ബ​സി​ലെ ഡ്രൈ​വ​ര്‍മാർക്ക് ഇനി പു​തി​യ യൂ​ണി​ഫോം ആയിരിക്കും.
വെ​ള്ള ഷ​ര്‍​ട്ടും ക​റു​ത്ത പാ​ന്‍റുമാ​ണ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് യൂ​ണി​ഫോ​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.യൂ​ണി​ഫോ​മി​നൊ​പ്പം ഐ​ഡന്‍റി​റ്റി കാ​ര്‍​ഡും നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ച്ചി​രി​ക്ക​ണം.നേ​ര​ത്തെ അ​താ​തു സ്കൂ​ളു​ക​ള്‍ നി​ശ്ച​യി​ക്കു​ന്ന യൂ​ണി​ഫോ​മാ​യി​രു​ന്നു.കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റു​ന്ന​തി​നും ഇ​റ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ആ​യ​മാ​രേ​യും നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.
ചൈ​ല്‍​ഡ് ലൈ​ന്‍, പോ​ലീ​സ്, ആം​ബു​ല​ന്‍​സ്, ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍ എ​ന്നി എ​മ​ര്‍​ജ​ന്‍​സി ന​ന്പ​രു​ക​ളും പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം..മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Back to top button
error: