NEWS

ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പയ്യന്നൂർ:തിരുമേനി സെന്റ് ആന്റണീസ് പള്ളിക്കു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു.
പ്രാപ്പൊയിൽ പെരുന്തടത്തെ ഊന്നുപാലത്തിങ്കൽ സിബി(49) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 6 മണിയോടെയാണ് അപകടം നടന്നത്.

Back to top button
error: