KeralaNEWS

പു​തി​യ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ൾ അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി

ബെ​വ്കോ​യു​ടെ വി​ദേ​ശ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ളി​ലെ തി​ര​ക്കു കു​റ​യ്ക്കു​ന്ന​തി​ന് പു​തി​യ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ൾ അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി. എ​ത്ര മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ഉ​ത്ത​ര​വി​ലി​ല്ല.

 

പു​തി​യ മ​ദ്യ​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 68 ബി​വ്റി​ജ​സ് ഷോ​പ്പു​ക​ൾ തു​റ​ക്കു​മെ​ന്നാ​ണ് ബെ​വ്കോ അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ക്കു​ന്ന​ത്. നേ​ര​ത്തെ പൂ​ട്ടി​പോ​യ ഷോ​പ്പു​ക​ളാ​ണ് ഇ​തി​ൽ കൂ​ടു​ത​ലും. ഇക്കാര്യത്തിൽ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷ​മേ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കൂ.

 

ദേ​ശീ​യ–​സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളു​ടെ 500 മീ​റ്റ​ർ പ​രി​ധി​യി​ൽ മ​ദ്യ​വി​ൽ​പ്പ​ന നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള കോ​ട​തി ഉ​ത്ത​ര​വു വ​ന്ന​തോ​ടെ​യാ​ണ് പ​ട്ടി​ക​യി​ലു​ള്ള മി​ക്ക ഷോ​പ്പു​ക​ളും പൂ​ട്ടേ​ണ്ടി​വ​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: