മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പേരിലാകും ഭൂമി നല്‍കുക. 142.67 ഏക്കര്‍ ഭൂമിയുടെ സ്കെച്ചും മഹസര്‍ റിപ്പോര്‍ട്ടും അടക്കം റവന്യൂവകുപ്പ് തയാറാക്കി. കെ.എസ്.ഐ.ഡി.സിയില്നി
കിനാലൂരിനൊപ്പം തിരുവനന്തപുരത്തെ നെട്ടുകാല്‍ത്തേരി, കോട്ടയം മെഡിക്കല്‍ കോളജ്, കളമശ്ശേരി എച്ച്.എം.ടി എന്നിവയും എയിംസ് സ്ഥാപിക്കാനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ സംസ്ഥാനം ഉള്‍പ്പെടുത്തിയിരുന്നു. കിനാലൂരില്‍ കെ.എസ്.ഐ.ഡി.സിയുടെ 153 ഏക്കറിന് പുറമെ 100 ഏക്കര്‍ കൂടി ഏറ്റെടുത്ത് നല്‍കാമെന്നാണ് കേരളത്തിന്റെ ശിപാര്‍ശ. അതാണിപ്പോള്‍ ഉത്തരവായി പുറത്തിറക്കിയിരിക്കുന്