IndiaNEWS

നേ​​​പ്പാ​​​ളി​​​ൽ ബ​​​സും കാ​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് നാ​​​ല് ഇ​​​ന്ത്യ​​​ക്കാ​​​ർ മ​​​രി​​​ച്ചു

നേ​​​പ്പാ​​​ളി​​​ൽ ബ​​​സും കാ​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളാ​​​യ നാ​​​ല് ഇ​​​ന്ത്യ​​​ക്കാ​​​ർ മ​​​രി​​​ച്ചു. ധ​​​ഠിം​​​ഗ് ജി​​​ല്ല​​​യി​​​ലെ ട​​​ക്കേ​​​റ പൃ​​​ഥ്വി ഹൈ​​​വേ​​​യി​​​ലാണ് സം​​​ഭ​​​വം. കാ​​​ഠ്മ​​​ണ്ഡു​​​വി​​​ൽ​​​നി​​​ന്നു ധ​​​ഠിം​​​ഗി​​​ലെ പൊ​​​ഖാ​​​റ സി​​​റ്റി ക​​​ണ്ടു മ​​​ട​​​ങ്ങു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ബി​​​മ​​​ൽ​​​ച​​​ന്ദ്ര അ​​​ഗ​​​ർ​​​വാ​​​ൾ(50), സാ​​​ധ​​​ന അ​​​ഗ​​​ർ​​​വാ​​​ൾ(35) സ​​​ന്ധ്യ അ​​​ഗ​​​ർ​​​വാ​​​ൾ(40), രാ​​​കേ​​​ഷ് അ​​​ഗ​​​ർ​​​വാ​​​ൾ(55)​​​എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. കാ​​​ർ ഡ്രൈ​​​വ​​​ർ ദി​​​ൽ ബ​​​ഹാ​​​ദൂ​​​ർ ബ​​​സ്നെ​​​റ്റും മ​​​രി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: