IndiaNEWS

സോണിയയുടെ വസതിയിൽ മെഹബൂബ, പ്രശാന്ത്; നിർണായക കൂടിക്കാഴ്‌ച

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ‌ പ്രശാന്ത് കിഷോർ, കശ്മീരിലെ പിഡിപി നേതാവ് മെഹബൂബ മുഫ്തി എന്നിവർ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി വസതിയിൽ കൂടിക്കാഴ്ച നടത്തുന്നു.

പ്രശാന്തിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സഖ്യങ്ങൾക്കു രൂപം നൽകാനുള്ള കോൺഗസ് നീക്കത്തിന്റെ ഭാഗമാണിതെന്നാണു സൂചന. പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാൽ, അംബിക സോണി, മുകുൾ വാസ്നിക്, രൺദീപ് സിങ് സുർജേവാല തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: