NEWS

ജെസ്‌ന മരിയ ജെയിംസ് സിറിയയിൽ?

എരുമേലി: മു​ക്കൂ​ട്ടു​ത​റ​യി​ല്‍ നി​ന്നു കാ​ണാ​താ​യ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജി​ലെ ര​ണ്ടാം​വ​ര്‍​ഷ ബി.​കോം.വിദ്യാർത്ഥിനി ജെസ്മി മരിയ ജെയിംസ് സിറിയയിൽ എന്ന് വിവരം.കോട​തി​യി​ല്‍ സി​ബി​ഐ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​​ലാണ് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ൾ.അ​ന്വേ​ഷ​ണ​പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​പ്ര​കാ​ര​മാ​യിരുന്നു സമർപ്പിച്ചത്.
ജെ​സ്‌​ന​യെ രാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്കു ക​ട​ത്തി​യെ​ന്നാ​ണു റിപ്പോർട്ട് .വി​മാ​ന ടി​ക്ക​റ്റു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ണാ​യ​ക​വി​വ​ര​ങ്ങ​ള്‍ സിബിഐക്ക് ല​ഭി​ച്ച​ത്.​എന്നാ​ല്‍ ര​ണ്ട് കു​ഞ്ഞു​ങ്ങ​ളു​ടെ മാ​താ​വാ​യെ​ന്നു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ള്‍ സാ​ധൂ​ക​രി​ക്കു​ന്ന​തൊ​ന്നും സി​ബി​ഐ​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ ഇ​ല്ലെ​ന്നാ​ണ് സൂ​ച​ന.വി​ദേ​ശ​ത്തേ​ക്കു കൊ​ണ്ടു​പോ​യ​വ​രെ സി​ബി​ഐ. തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.കൂടുതൽ നടപടികൾ വരുംദിവസങ്ങളിൽ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: