തൃശ്ശൂര്: പീച്ചി കല്ലിടുക്കിൽ കനാലിൽ കുഞ്ഞിന്റെ മൃതദേഹം. അഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിയനിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. കുഞ്ഞുങ്ങളെ കാണാതായ കേസുകൾ പൊലീസ് പരിശോധിക്കുകയാണ്.
Related Articles
ക്ഷേത്ര ശ്രീകോവില്, പതിനെട്ടാം പടിയടക്കം ഓട്ടോയില്; രൂപമാറ്റം വരുത്തിയതിന് വമ്പന് പിഴ നല്കി എംവിഡി
December 19, 2024
സര്ക്കാര് ആശുപത്രിയിലെ ഐസിയുവിനുള്ളില് മന്ത്രവാദം; വീഡിയോ പുറത്തായതോടെ അന്വേഷണം
December 19, 2024
പ്രതിഷേധത്തിനിടെ രാഹുല് ഗാന്ധി പിടിച്ചുതള്ളിയെന്ന് ആരോപണം; ചോരയൊലിപ്പിച്ച് ബിജെപി എംപി
December 19, 2024
അടിപിടി തടയാനെത്തി, പൊലീസുകാരന് സോഡാ കുപ്പിക്കൊണ്ട് അടിയേറ്റു; 5 പേര് അറസ്റ്റില്
December 19, 2024
Check Also
Close