ശുചിമുറിയില്‍ പോകാനായി വെളുപ്പിന് വീടിനു പുറത്ത് ഇറങ്ങിയപ്പോഴാണ് 5 പേര് ചേര്‍ന്ന് സ്ത്രീയെ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് ഇതേ കെട്ടിടത്തിന്റെ രണ്ടാം നിലയിലെത്തിച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു.
നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇവർ.സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഭര്‍ത്താവിന്റെ സഹോദരനും സുഹൃത്തുമാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.