KeralaNEWS

നട​ന്‍ ശ്രീ​നി​വാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി,വെ​ന്‍റി​ലേ​റ്റ​ര്‍ നീ​ക്കി

നട​ന്‍ ശ്രീ​നി​വാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി,വെ​ന്‍റി​ലേ​റ്റ​ര്‍ നീ​ക്കി

ബൈ​പാ​സ് ശ​സ്ത്ര​ക്രി​യ​യെ​തു​ട​ര്‍​ന്ന് അ​ങ്ക​മാ​ലി അ​പ്പോ​ളോ അ​ഡ്‌​ല​ക്‌​സ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന ന​ട​ന്‍ ശ്രീ​നി​വാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി.

Signature-ad

വെ​ന്‍റി​ലേ​റ്റ​ര്‍ നീ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​ഴ​യ ആ​രോ​ഗ്യാ​വ​സ്ഥ​യി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്നും മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ പ​റ​യു​ന്നു.

മാ​ര്‍​ച്ച് 30 നാ​ണ് നെ​ഞ്ചു​വേ​ദ​ന​യേ​ത്തു​ട​ര്‍​ന്ന് ശ്രീ​നി​വാ​സ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

Back to top button
error: