NEWS

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ദില്ലി: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു.അക്കൗണ്ട് പുനസ്ഥാപിക്കുന്നതുവരെ പുതിയ ട്വീറ്റുകള്‍ അവഗണിക്കണമെന്ന് ഐ എം ഡി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
ഹാക്ക് ആയ ശേഷം വിവിധ തരത്തിലുള്ള അറിയിപ്പുകളാണ് ട്വിറ്റര്‍ പേജിലുടെ പുറത്തുവരുന്നത്.അതിനാലാണ് അക്കൗണ്ട് പുനസ്ഥാപിക്കുന്നതുവരെ പുതിയ ട്വീറ്റുകള്‍ അവഗണിക്കണമെന്ന് ഐ എം ഡി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്.

Back to top button
error: