NEWS

​സ്കൂൾ  വി​ദ്യാ​ര്‍​ഥി​നി​യെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്രമി​ച്ച​ മധ്യവയസ്കൻ അറസ്റ്റിൽ 

ർക്കല:മി​ഠാ​യി​യും ഐ​സ്ക്രീ​മു​മൊ​ക്കെ വാ​ങ്ങി ന​ല്‍​കി പ്ര​ലോ​ഭി​പ്പി​ച്ച്‌​ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ​ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ച​ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.ഇ​ട​വ വെ​റ്റ​ക്ക​ട സ്വ​ദേ​ശി അ​ബു എ​ന്ന ഹ​സ​ന്‍​കു​ട്ടി (47)യാ​ണ് പി​ടി​യി​ലാ​യ​ത്.
പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ​പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ചി​റ​യി​ന്‍​കീ​ഴ്, തൃ​ശൂ​ര്‍ ഉ​ള്‍​പ്പെ​ടെ കേ​ര​ള​ത്തി​ലെ മി​ക്ക ​പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല​ട​ക്കം പ്ര​തി​യാ​ണി​യാ​ള്‍. ജ​യി​ല്‍​ശി​ക്ഷ​യും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

Back to top button
error: