ദോഹ: ലോകകപ്പിനെ വരേവല്‍ക്കാനൊരുങ്ങുന്ന ഖത്തറില്‍ പ്രാഥമികാരോഗ്യ മേഖലയില്‍ വിവിധ തസ്തികകളിലേക്ക് താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ച് ഖത്തർ പ്രൈമറി ഹെല്‍ത്ത്കെയര്‍ കോര്‍പറേഷൺ പി.എച്ച്.സി.സിയുടെ വെബ്സൈറ്റ് വഴിയാണ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചത്.
ജനറല്‍ പ്രാക്ടീഷണര്‍, സ്പെഷ്യലിസ്റ്റ് ഫാമിലി മെഡിസിന്‍, സ്പെഷ്യലിസ്റ്റ് എമര്‍ജന്‍സി മെഡിസിന്‍, സ്പെഷ്യലിസ്റ്റ് ഇന്‍റേണല്‍ മെഡിസിന്‍, നഴ്സ്, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്നോളജിസ്റ്റ്, റേഡിയോഗ്രാഫർ, കസ്റ്റമര്‍ സര്‍വീസ്, റിസപ്ഷനിസ്റ്റ് എന്നീ വിഭാഗങ്ങളിലേക്കാണ് താല്‍കാലിക നിയമനം നടക്കുന്നത്.വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: https://www. phcc.gov.qa/en/AboutUs/ Careers/Temporary-Hiring-for- FIFA-2022-World-Cup