KeralaNEWS

ഹെലികോപ്റ്റർ തകർന്ന് തെലങ്കാനയിൽ രണ്ടു മരണം

തെലങ്കാന : തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ട്രെയിനി ഉള്‍പ്പെടെ രണ്ട് പൈലറ്റുമാര്‍ മരിച്ചു.കൃഷ്ണ നദിയിലെ നാഗാര്‍ജുന്‍സാഗര്‍ അണക്കെട്ടിന് സമീപമുള്ള പെദ്ദാവൂര ബ്ലോക്കിലെ തുംഗതുര്‍ത്തി ഗ്രാമത്തിലാണ് അപകടമുണ്ടായത്.
ഹൈദരാബാദിലെ സ്വകാര്യ ഏവിയേഷന്‍ അക്കാദമിയുടേതാണ് വിമാനം. മരിച്ചവരുടെ വിശദാംശങ്ങള്‍ ഇതുവരെ അറിവായിട്ടില്ല.

Back to top button
error: