KeralaNEWS

പാലക്കാട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു; ഭാര്യ അവശനിലയിൽ ആശുപത്രിയിൽ

പാലക്കാട്: തേങ്കുറിശ്ശിയില്‍ ഗൃഹനാഥനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തായങ്കാവ് കൃഷ്ണ നിവാസില്‍ സന്തോഷ് (48) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സന്തോഷിന്റെ ഭാര്യ ബിന്ദുവി(42)നെ അവശനിലയില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: