IndiaNEWS

മുംബൈയില്‍ 20നില കെട്ടിടത്തിന് തീപിടിച്ചു 

മുംബൈ: മുംബൈയില്‍ 20നില കെട്ടിടത്തിന് തീപിടിച്ചു.സംഭവത്തിൽ രണ്ട് പേര്‍ മരിച്ചതായി റിപ്പോർട്ടുണ്ട്.പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. രാവിലെ 7 മണിയോടെയാണ് ഗൗളിയ താങ്ക് ഗാന്ധി ഹോസ്പിറ്റലിന് എതിര്‍വശമുള്ള കമല ബില്‍ഡിംഗിന്റെ  18ാം നിലയിൽ തീപിടിച്ചത്.

അഗ്നിശമന സേനയുടെ 13 യൂണിറ്റുകളും ഏഴ് ജലപീരങ്കികളും ചേർന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Back to top button
error: