IndiaNEWS

രാമാനുജാചാര്യരുടെ പ്രതിമ അനാച്ഛാദനം ഫെബ്രുവരി 5ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും

ഹൈദരാബാദ്: 216 അടി ഉയരത്തിലുള്ള രാമാനുജാചാര്യരുടെ പ്രതിമയുടെ അനാച്ഛാദനം ഫെബ്രുവരി 5ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും.ലോകത്ത് ഇന്ന് നിലവിലുള്ളതില്‍ ഇരിക്കുന്ന രീതിയിലുള്ള ശില്പങ്ങളില്‍ വലുപ്പത്തില്‍ രണ്ടാമത്തേതാണ് രാമാനുജാചാര്യരുടെ പ്രതിമ.

ഹൈദരാബാദ് നഗരത്തിന് പുറത്തായി 45 ഏക്കറിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.1000 കോടി രൂപയായിരുന്നു ചിലവ്.

Back to top button
error: