IndiaNEWS

ഗോവയിൽ ട്രെയിൻ പാളം തെറ്റി

പനാജി: ഗോവയിലെ ദൂദ്‌സാഗറിന് സമീപം ട്രെയിന്‍ പാളം തെറ്റി.വാസ്‌കോഡഗാമ ഹൗറ അമരാവതി എക്‌സ്പ്രസാണ് ചൊവ്വാഴ്ച രാവിലെ 8.56ന് ഗോവയില്‍ ദൂദ്‌സാഗറിനും കാരന്‍സോളിനും ഇടയില്‍ പാളം തെറ്റിയത്.
അതേസമയം യാത്രക്കാര്‍ സുരക്ഷിതരാണെന്നും ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും റെയില്‍വേ അറിയിച്ചു.

Back to top button
error: