KeralaNEWS

ക്രിസ്തുമസ് ന്യൂ ഇയർ ബമ്ബർ ഒന്നാം സമ്മാനം പ്രഖ്യാപിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്ബർ ഫലം പ്രഖ്യാപിച്ചു.ഒന്നാം സമ്മാനമായ 12 കോടി രൂപ XG 218582 എന്ന നമ്പരിനാണ്.ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.തുടർ സമ്മാനങ്ങൾ ഉടൻ പ്രഖ്യാപിക്കും.

XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്.300 രൂപയായിരുന്നു ടിക്കറ്റ് വില.

Back to top button
error: