KeralaNEWS

വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ മ​ക​ന്‍ സ​ന​ല്‍ പി​ടി​യി​ല്‍

പാ​ല​ക്കാ​ട്, പു​തു​പ്പ​രി​യാ​ര​ത്തെ വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ മ​ക​ന്‍ സ​ന​ല്‍ പി​ടി​യി​ല്‍. സം​ഭ​വ​ത്തി​ന് ശേ​ഷം മൈ​സൂ​രി​ല്‍ ഒ​ളി​വി​ല്‍ പോ​യ സ​ന​ലി​നെ സ​ഹോ​ദ​ര​ന്‍ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു.

പു​തു​പ്പ​രി​യാ​രം ഓ​ട്ടൂ​ര്‍​ക്കാ​ട് മ​യൂ​രം വീ​ട്ടി​ല്‍ ച​ന്ദ്ര​ന്‍, ദേ​വി എ​ന്നി​വ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

Signature-ad

ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത് വ​രെ സ​ന​ൽ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. തു​ട‌​ർ​ന്ന് സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​യാ​ൾ മു​ങ്ങി. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം വ്യ​ക്ത​മ​ല്ല.

Back to top button
error: