KeralaNEWS

എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

ടുക്കി: കമ്പംമേട് ചെക്ക്‌പോസ്റ്റിലെ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ സജിത് കുമാറിനെ(40) മരിച്ച നിലയിൽ കണ്ടെത്തി.തോവാളപ്പടിയിലെ വീട്ടുവളപ്പിലാണ് സജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സജിത്തിനെ ബുധനാഴ്ച മുതല്‍ കാണാനില്ലായിരുന്നു.ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം.പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: