KeralaNEWS

തോക്കുമായി പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെ.എസ്.ബി.എ.തങ്ങള്‍ അറസ്റ്റില്‍

തോക്കും തിരകളുമായി പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെ.എസ്.ബി.എ.തങ്ങള്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റിലായത്.ഇദ്ദേഹത്തെ ചോദ്യം ചെയ്തു വരികയാണ്.
തോക്കുമായി വരാൻ ഉണ്ടായ സാഹചര്യം  വെളിപ്പെടാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ബംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് അറസ്റ്റ്.

Back to top button
error: