IndiaNEWS

ഐഎസ് ബന്ധം: കർണാടക മുൻ എംഎൽഎയുടെ അടുത്തബന്ധു അറസ്റ്റിൽ

ബംഗളൂരു: ഐഎസ്‌ ബന്ധം ആരോപിച്ച്‌ കർണാടക  കോൺഗ്രസ്‌ മുൻ എംഎൽഎ ബി എം ഇഡിനബ്ബയുടെ ബന്ധുവിനെ എൻഐഎ അറസ്റ്റുചെയ്തു. ഇഡിനബ്ബയുടെ മകൻ ബി എം ബാഷയുടെ മരുമകൾ ദീപ്തി മർല എന്ന മറിയമാണ്‌ അറസ്റ്റിലായത്‌. ബാഷയുടെ മകൻ അനസ്‌ അബ്ദുൾ റഹ്മാന്റെ ഭാര്യയാണ്‌ ഇവർ.
ഐ​​എ​​സി​​ലേ​​ക്കു റി​​ക്രൂ​​ട്ട് ചെ​​യ്യു​​ന്ന റാ​​ക്ക​​റ്റി​​ന്‍റെ ഭാ​​ഗ​​മാ​​യും മ​​റി​​യം പ്ര​​വ​​ർ​​ത്തി​​ച്ചു. കു​​ട​​ക് സ്വ​​ദേ​​ശി​​നി​​യാ​​യ ദീ​​പ്തി മ​​ർ​​ല ദേ​​ര​​ള​​ക്ക​​ട്ടെ​​യി​​ൽ ബി​​ഡി​​എ​​സി​​നു പ​​ഠി​​ക്ക​​വേ അ​​ന​​സു​​മാ​​യി പ്ര​​ണ​​യ​​ത്തി​​ലാ​​വു​​ക​​യാ​​യി​​രു​​ന്നു.പി​​ന്നീ​​ട് ഇ​​സ്‌​​ലാം മ​​ത​​ത്തി​​ൽ ചേ​​രു​​ക​​യും മ​​റി​​യം എ​​ന്നു പേ​​രു സ്വീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തു. ഉ​​ള്ളാ​​ൾ മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നു മൂ​​ന്നു ത​​വ​​ണ കോ​​ൺ​​ഗ്ര​​സ് ടി​​ക്ക​​റ്റി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​യാ​​ളാ​​ണ്, അ​​ന്ത​​രി​​ച്ച ഇ​​ദി​​നാ​​ബ്ബ.

Back to top button
error: