KeralaNEWS

ഗവർണർ വിവാദം: ചെന്നിത്തലയെ തള്ളി സതീശൻ

 

താനും KPCC പ്രസിഡന്റും പറയുന്നതാണ്
പാർട്ടിയുടെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് VD സതീശൻ .
ചെന്നിത്തല സിനിയർ നേതാവാണ്. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ മാത്രം
അഭിപ്രായമാണ്. താനും KPCC പ്രസിഡന്റും പറയുന്നത് പാർട്ടിയുടെ
ഏകീകൃത അഭിപ്രായമാണ്. ഇതാണ് പാർട്ടി നിലപാടെന്നും സതീശൻ വ്യക്തമാക്കി. സതീശനെതിരെ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ ചെന്നിത്തല അനുകൂലികൾ കഴിഞ്ഞ ദിവസം കമന്റുകൾ ഇട്ടിരുന്നു.

Back to top button
error: