പുതിയ കാലാവസ്ഥ റിപ്പോർട്ടുകൾ പ്രകാരം പുതുവർഷപ്പുലരിയിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ചാറ്റൽ മഴയ്ക്ക് സാധ്യത.
ഇപ്പോഴുള്ള അന്തരീക്ഷസ്ഥിതി ഡിസംബർ 31 വരെ തുടരും. കേരളത്തിൽ കൂടാതെ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലും മേഘാവൃതമായ അന്തരീക്ഷവും, ഈർപ്പമുള്ള കാറ്റും ഉണ്ടാകും.ചിലയിടങ്ങളിൽ മഴ ശക്തിയായി ചെയ്യാനും സാധ്യതയുണ്ട്.