മേട്ടുപാളയം: റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് നീലഗിരി പൈതൃക ട്രെയിൻ 14 വരെ നിർത്തിവച്ചു.നേരത്തെ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്നതിനിടയിൽ മറ്റൊരു സ്ഥലത്തു കൂടി മണ്ണിടിഞ്ഞു വീണതോടെയാണു ട്രെയിൻ നിർത്തിവച്ചത്.കല്ലാറിനു സമീപത്താണ് പാളത്തിൽ മണ്ണിടിഞ്ഞു വീണത്.അതേസമയം ഊട്ടി -കൂനൂർ പാതയിൽ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്.
Related Articles
ഫാര്മസിയില്നിന്നു വാങ്ങിയ ഗുളികയ്ക്കുള്ളില് മൊട്ടുസൂചി; സംഭവം വിതുര താലൂക്ക് ആശുപത്രിയില്
January 18, 2025
കെഎസ്ആര്ടിസി ബസിനടിയില് കുടുങ്ങി, 30 മീറ്ററോളം വലിച്ചിഴച്ചു; വൈക്കം സ്വദേശിനിക്ക് ഗുരുതര പരിക്ക്
January 18, 2025
Check Also
Close