KeralaNEWS

സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയിൽ 40 പുതിയ വീടുകള്‍ കൂടി…

ഹകരണ വകുപ്പിന്റെ കെയര്‍ ഹോം രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ നിർമ്മിച്ച 40 ഭവനസമുച്ചയങ്ങളുടെ  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ(ഡിസംബര്‍ 6 ) നിര്‍വഹിക്കും.
ഒരു ബ്ലോക്കില്‍ നാല് വീടുകള്‍ എന്ന രീതിയില്‍ 10 ബ്ലോക്കുകളിലായി 40 വീടുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

Back to top button
error: