KeralaNEWS

സുനിൽ പി ഇളയിടത്തിന്റെ പേരിൽ വ്യാജ വാർത്ത; പോലീസ് കേസെടുത്തു

കേരളത്തിലെ ശ്രദ്ധേയനായ സാംസ്കാരികവിമർശകരിൽ ഒരാളായ
സുനിൽ പി ഇളയിടത്തിന്റെ പേരിൽ ഹാഷ്ടാഗ് ചെയ്തുകൊണ്ടും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ടും ചിലർ ഇൻസ്റ്റഗ്രാമിൽ ആഭാസകരമായ വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിച്ചതിനെതിരെ അദ്ദേഹം നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇല്ലാത്ത അദ്ദേഹത്തിന്റെ പേരിൽ ഇൻസ്റ്റഗ്രാമിൽ ഉള്ളതെല്ലാം മറ്റാരൊക്കെയോ നിർമ്മിച്ച അക്കൗണ്ടുകളായിരുന്നു.ഇക്കാര്യം മുൻനിർത്തി മുഖ്യമന്ത്രിക്കും പോലീസിനും അദ്ദേഹം പരാതി നൽകിയിരുന്നു.

Back to top button
error: