KeralaNEWS

രാ​ത്രി​യി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​തു​റ​ന്നു​വി​ട്ട​തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ജ​ല​വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി

ഇടുക്കി: രാ​ത്രി​യി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​തു​റ​ന്നു​വി​ട്ട​തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ജ​ല​വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. പ്ര​തി​ഷേ​ധം ത​മി​ഴ്‌​നാ​ടി​നെ​യും കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​നെ​യും മു​ല്ല​പ്പെ​രി​യാ​ർ മേ​ൽ​നോ​ട്ട സ​മി​തി​യെ​യും അ​റി​യി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

രാ​ത്രി​യി​ൽ ഡാം ​തു​റ​ക്കു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​മെ​ന്നും അ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ക​ൽ​സ​മ​യം മാ​ത്ര​മേ ഡാം ​തു​റ​ക്കാ​വു​വെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: