ഇന്ധന വില വീണ്ടും കൂട്ടി

ഇന്ധന വില വീണ്ടും കൂട്ടി. വിലവർദ്ധനവ് തുടർച്ചയായ ഏഴാം ദിവസം.

പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 90 രൂപ 61 പൈസയായി. ഡീസൽ വില 85 ൽ എത്തി.

കൊച്ചിയിൽ പെട്രോൾ വില 88 രൂപ 89 പൈസയാണ് . ഡീസൽ വില 83 രൂപ 84 പൈസയും.

Leave a Reply

Your email address will not be published. Required fields are marked *