Lead NewsNEWS

ഇന്ധനവില ഇന്നും കൂടി

പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധന തുടരുന്നു. ഡീസലിന് 37 പൈസയാണ് വർധിച്ചത്. പെട്രോളിന് വർധിച്ചത് 35 പൈസ.

തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന് 83 രൂപ 33 പൈസയാണ് വില. പെട്രോൾ വില 90 രൂപയോട് അടുത്തു. 89 രൂപ 18 പൈസയാണ് ഇപ്പോഴത്തെ നിരക്ക്.

കൊച്ചിയിൽ ഡീസലിന് വില 81 രൂപ 72 പൈസയാണ്. പെട്രോളിന്റെ വിലയോ 87 രൂപ 46 പൈസയും.

Back to top button
error: